Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

യമുന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു , സജിന്‍ ജോണ്‍ , അമൃത എന്നിവര്‍ മുഖ്യവേഷങ്ങളില്‍

Written by: Cinema Lokah on 2 December

Advertisements

ഭ്രമണം സീരിയല്‍ ഛായാഗ്രാഹകന്‍ വിജയശങ്കര്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം യമുന പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു

മിറാക്കിള്‍ മൈന്‍ഡ്സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട മലയാളം ഹ്രസ്വ ചിത്രം യമുന അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്തു. ചാക്കോയും മേരിയും സീരിയലില്‍ പ്രധാന വേഷം ചെയ്യുന്ന സജിന്‍ ജോണ്‍, പ്രശസ്ത അഭിനേത്രി അമൃത, മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സേതു ലക്ഷ്മി, കലാലയം കൃഷ്ണദാസ് , അനസ് രഹീം, സന്തോഷ്‌ , മുല്ലശ്ശേരി കുട്ടന്‍ എന്നിവര്‍ അഭിനയിക്കുന്നു . മഴവില്‍ മനോരയിലെ ജനപ്രിയ പരമ്പര ഭ്രമണത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്ത വിജയശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണിത്. സ്ത്രീപക്ഷ കഥ പറയുന്ന ഈ ഷോര്‍ട്ട് മൂവി ജനഹൃദയങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു, ചാക്കോയ്ക്ക് ശേഷം നല്ലൊരു വേഷം ചെയ്യുവാന്‍ സജിനു കഴിഞ്ഞിട്ടുണ്ട്.

Yamuna Short Film

Yamuna Malayalam Short film Yamuna Starring Amrutha , Sajin John ,Sethu lakshmi Starring Available on YouTube Now. Bhramanam serial cinematographer Vijayasankar debut as director through this short film. Produced under the banner Miracle Minds Media Productions, Screenplay , Cinematography and Direction By Vijayasankar.

Advertisements
യമുന ഷോര്‍ട്ട് ഫിലിം
Yamuna Malayalam Short film
Advertisements

Leave a Comment