അമൽ,പത്മകുമാർ, സിബി തോമസ്, അക്ഷയ് ജോഫി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി തോമസ് കഥയെഴുതി സംവിധാനം ചെയ്ത “അതിജീവിതം” എന്ന ഹ്രസ്വ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ മധുപാൽ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വൈറ്റ്സ്വാന്‍ ടിവി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജനീഷ് നിർവ്വഹിക്കുന്നു. സന അംജദ്,ഗിൽഡ അഞ്ജന മിശ്ര,കാർത്തിക അപർണ അപ്പു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എഡിറ്റര്‍-സോബിന്‍ സോമന്,സംഗീതം- ജെയ്സണ്‍ ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ടിഎം സൂരജ്. സതീഷ് എന്ന ഒരു യുവ നേതാവിന്റെ ചതിക്കുഴിയില്‍ വീണ് ജീവിതം തകര്‍ന്ന റിന്‍സി ഫെര്‍ണാണ്ടസ് എന്ന യുവതിയുടെ ഹൃദയ സ്പർശിയായ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കുകയും പലതവണ പീഡിപ്പിക്കുകയും ചെയ്ത അയാള്‍ പിന്നീട് യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കൈയ്യൊഴിയുന്നു. ധാരാളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന അയാളെ സംബന്ധിച്ച് അവരിലൊരാള്‍ മാത്രമായിരുന്നു റിന്‍സി. തുടര്‍ന്നും പലതവണ പീഡിപ്പിക്കാന്‍ ശ്രമം.
മാനസികമായി തളര്‍ന്ന റിന്‍സി പൊലീസിൽ പരാതിപ്പെടുന്നു. പക്ഷേ നടപടികളൊന്നുമുണ്ടായില്ല.പിന്നീട് മന്ത്രിയെ നേരില്‍ കണ്ട് പരാതി കൊടുത്തതോടെ സതീഷ് അറസ്റ്റ് ചെയ്യപ്പെടുന്നു. സമകാലിക സംഭവങ്ങളുമായി അടുത്ത് നില്ക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമാണ് “അതിജീവിതം”
പി ആര് ഒ-എഎസ് ദിനേശ്.
അതിജീവിതം ട്രെയിലർ റിലീസ് ചെയ്തു
Written by: Cinema Lokah on 29 March
Further reading
- പ്രേമത്തിന് എന്ത് കുഴപ്പം ? വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസിന്റെ ട്രെയ്ലർ പുറത്തിറങ്ങിAdvertisements സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, ... Read more
- ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ധൻ്റെ ലോകം’ ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുംAdvertisements പ്രശസ്ത കലാസംവിധായകന്‍ സഹസ് ബാല സ്വതന്ത്ര സംവിധായകനായി ഒരുക്കിയ ‘അന്ധൻ്റെ ലോകം’ ... Read more
- വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർAdvertisements നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ ... Read more
- അതിജീവിതം ട്രെയിലർ റിലീസ് ചെയ്തുAdvertisements അമൽ,പത്മകുമാർ, സിബി തോമസ്, അക്ഷയ് ജോഫി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി ... Read more
- ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്ലർ മാർച്ച് 31 ന്Advertisements ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ... Read more
- 1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രംAdvertisements ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ ... Read more
- രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ പുത്തൻ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്Advertisements തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ... Read more
- അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3Advertisements അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ... Read more
- ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഉടൻ പ്രദർശനത്തിനെത്തുന്നുAdvertisements ഹോംലി മീൽസ് എന്ന ഹിറ്റ് ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, ... Read more
- 100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും ; 7 ദിനം കൊണ്ട് 101 കോടി ആഗോള ഗ്രോസ്സുമായി ആട് 3.Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് ... Read more
Latest on Kerala TV










