Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

വവ്വാൽ സിനിമയുടെ ഷൂട്ടിംഗ് കുട്ടിക്കാനത്ത് പൂർത്തിയാക്കി

Written by: Cinema Lokah on 11 December

Advertisements
Vavvaal Packup
Vavvaal Packup

മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയായ “വവ്വാൽ” കുട്ടിക്കാനത്ത് ഷൂട്ടിംഗ് പൂർത്തിയാക്കി. സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത് ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന “വവ്വാൽ” ഒരു പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്. താരനിരയിൽ തന്നെ വളരെ ശ്രദ്ധേയമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വളരെ ശ്രദ്ധേയമായിരുന്നു.

പ്രശസ്ത ബോളിവുഡ് നടൻ അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ എന്നിവർക്കൊപ്പം ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വവ്വാൽ”. പ്രവീൺ-മെറിൻ ( ഗില്ലാപ്പികൾ )മുത്തു കുമാർ,ഗോകുലൻ, സുധി കോപ്പ, മണികണ്ഠൻ ആചാരി, ദിനേശ് ആലപ്പി, മൻരാജ്,തുടങ്ങി മുപ്പതോളം താരങ്ങൾ ഈ ചിത്രത്തിലുണ്ട് . പ്രൊഡ്യൂസർ- ഷാമോൻ പിബി,കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്,

Advertisements

ഛായാ​ഗ്രഹണം- മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ,സം​ഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു,പ്രൊഡക്ഷൻ കൺട്രോളർ- അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും-ഡിസൈനർ- ഭക്തൻ മങ്ങാട്, സംഘട്ടനം-നോക്കൗട്ട് നന്ദ,ചീഫ് അസോസിയേറ്റ്- ആഷിഖ് ദിൽജിത്ത്, പി ആർ ഒ-എ എസ് ദിനേശ്,സതീഷ് എരിയാളത്ത്,സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിം​ഗ്- ഒപ്പറ,ഹോട്ട് ആന്റ് സോർ,ഡിസൈൻ – കോളിൻസ് ലിയോഫിൽ.

Advertisements

Leave a Comment