ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന “വെറി ” എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ,ടീന ജോസ്,അഞ്ജന,എസ് സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ,സജിൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം-സജീംപൂവച്ചൽ,കഥ തിരക്കഥ സംഭാഷണം-ശംസീർ ഖാൻ,സംഗീതം-അലി രാഷ്ട്ര,റിജോഷ്, എഡിറ്റർ-ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര,സൗണ്ട് ഡിസൈൻ-ഷാബു ചെറുവല്ലൂർ, ആർട്ട്-അരുൺ ചിത്തര,മേക്കപ്പ്- രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാൽ. അപ്രതീക്ഷിതമായ വഴിത്തിരിവുകളുമായി എത്തുന്ന “വെറി” (The Vengeance) മാർച്ച് ആറിന് മൂവീ മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി
Written by: Cinema Lokah on 4 February
Further reading
- കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ.Advertisements കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സംവിധായകൻ ജിതിൻ കെ ജോസ് ... Read more
- റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “.Advertisements മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ‘ആട് 3 പാർട്ട് ... Read more
- ഷെയ്ൻ 27 , ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!Advertisements തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ ... Read more
- മുബീന , കണ്ണൂര്‍ കഫേ’യുടെ യൂട്യൂബ് ചാനലില്‍ റിലീസായിAdvertisements കണ്ണൂര്‍ കഫേ’യുടെ ബാനറില്‍ ഷിജിത്ത് കല്യാടന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മുബീന’ ... Read more
- മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ തട്ടിപ്പ് , അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്.Advertisements കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ ... Read more
- തിരിച്ചു പോണം , കറക്കം പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തുAdvertisements ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത ... Read more
- “രാജ ശിവാജി” ഫസ്റ്റ് ലുക്ക് ടീസർ ധുരന്ധർ പ്രതികാരത്തിനൊപ്പം തീയേറ്ററുകളിൽ; നിർമ്മാണം ജിയോ സ്റ്റുഡിയോ, മുംബൈ ഫിലിം കമ്പനിAdvertisements ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ... Read more
- കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്Advertisements സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി ... Read more
- ആദ്യ ദിനം 3 കോടിക്ക് മുകളിൽ കേരള പ്രീ സെയിൽസ് നേടി “ആട് 3″യുടെ കുതിപ്പ്.Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് ... Read more
- എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങിAdvertisements സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, ... Read more
Latest on Kerala TV










