ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടി-സീരീസ് മ്യൂസിക് റിലീസ് ചെയ്തു. അൻവർ അലി എഴുതിയ വരികൾക്ക് സാം സിഎസ് സംഗീതം പകർന്ന് രശ്മി സതീഷ് ആലപിച്ച “തിരിച്ചു പോണം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു.
ദേശീയ അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാള സിനിമ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് “കറക്ക”മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.
ഭയവും തമാശയും ഒരേ പോലെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രത്തിൻ്റെ ഛായാഗ്രാഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. എഡിറ്റർ-നിതിൻ രാജ് അരോൾ,കഥ-ധനുഷ് വർഗീസ്,കലാസംവിധാനം-രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രശോഭ് വിജയൻ,ക്രിയേറ്റീവ് പ്രൊഡ്യൂസർ-മോഹിത് ചൗധരി,വസ്ത്രാലങ്കാരം- മെൽവി ജെയ്, മേക്കപ്പ്-ആർ.ജി. വയനാടൻ,സഹ സംവിധായകൻ- ജിതിൻ സി എസ്, കൊറിയോഗ്രാഫി- ശ്രീജിത് ഡാൻസിറ്റി, വിഎഫ്എക്സ്-ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ- അരവിന്ദ്/എയൂഒ2, പ്രൊമോ എഡിറ്റിങ് ഡോൺ മാക്സ്, കാസ്റ്റിംഗ് ഡയറക്ടർ-ജീവ ജനാർദ്ദനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ – ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ)
പി ആർ ഓ-എ എസ് ദിനേശ്.
തിരിച്ചു പോണം , കറക്കം പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
Written by: Cinema Lokah on 19 March
Further reading
- തിരിച്ചു പോണം , കറക്കം പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തുAdvertisements ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത ... Read more
- “രാജ ശിവാജി” ഫസ്റ്റ് ലുക്ക് ടീസർ ധുരന്ധർ പ്രതികാരത്തിനൊപ്പം തീയേറ്ററുകളിൽ; നിർമ്മാണം ജിയോ സ്റ്റുഡിയോ, മുംബൈ ഫിലിം കമ്പനിAdvertisements ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ... Read more
- കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്Advertisements സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ റിലീസിനൊരുങ്ങുന്നു. ആർ.ജെ. ബാലാജി ... Read more
- ആദ്യ ദിനം 3 കോടിക്ക് മുകളിൽ കേരള പ്രീ സെയിൽസ് നേടി “ആട് 3″യുടെ കുതിപ്പ്.Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് ... Read more
- എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങിAdvertisements സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, ... Read more
- അറക്കൽ അബുവിന്റെ തകർപ്പൻ അവതരണവുമായി “ആട് 3” പ്രോമോ സീൻ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് ... Read more
- ജി വി പ്രകാശ് കുമാർ നായകനാകുന്ന ചിത്രം ഹാപ്പിരാജിന്റെ ട്രയ്ലർ റിലീസായി : ചിത്രം മാർച്ച് 27ന് തിയേറ്ററിലേക്ക്Advertisements കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ നായകനാകുന്ന ... Read more
- മുത്തുകുമാർ , വവ്വാൽ എന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർAdvertisements വവ്വാൽ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ ക്യാരക്ടർ പോസ്റ്റർ, മുത്തുകുമാർ എന്ന ... Read more
- ഗംഭീര അഡ്വാൻസ് ബുക്കിങ്ങുമായി “ആട് 3”; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19ന്Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് ... Read more
- പഗിട കളി സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിAdvertisements പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി ... Read more
Latest on Kerala TV









