അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവ്വഹിക്കുന്ന കുട്ടികളുടെ ചിത്രം ”ത തവളയുടെ ത” ഫെബ്രുവരി ഇരുപത്തിയേഴിന് തിയേറ്ററുകളിൽ എത്തും. തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ”ത തവളയുടെ ത” തികച്ചും ഒരു ഫാമിലി എന്റർടൈനർ ചിത്രമാണ്.
ആനന്ദ് റോഷൻ, ഗൗതമി നായർ,ശ്രീ പദ്,അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി, ജോജി ജോൺ,ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു,വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ.
ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺപോൾ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വർഗ്ഗീസ്, ഛായാാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ. ബീയാർ പ്രസാദ് എഴുതിയ മനോഹരമായ വരികൾക്ക് നിഖിൽ രാജൻ സംഗീതം പകരുന്നു .
ചിത്രസംയോജനം- ജിത്ത് ജോഷി,വിഷ്ണു നാരായണൻ, ആർട്ട്-അനീസ് നാടോടി,സൗണ്ട് ഡിസൈൻ-സവിത നമ്പ്രത്ത്,ഫൈനൽ മിക്സ്-അനീഷ് പൊതുവാൾ, കോസ്റ്റ്യൂംസ്- നിസാർ റഹ്‌മത്ത്,മേക്കപ്പ്- അമൽ ചന്ദ്രൻ പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,സ്റ്റിൽസ്- ഇബ്‌സെൻ മാത്യു അസോസിയേറ്റ് ഡയറക്ടർ-ഗ്രാഷ്, അബ്രു സൈമൺ കളറിസ്റ്റ്-ലിജു പ്രഭാകർ,വിഎഫ്എക്സ്- ഫോക്സ് ഡോട്ട് മീഡിയ,വൈറ്റ് വേവ്സ് ഡിസൈൻസ്- സനൽ പി കെ,ലൈം ടീ. കാസർകോട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.
ത തവളയുടെ ത ഫെബ്രുവരി ഇരുപത്തിയേഴിന് തിയേറ്ററുകളിൽ എത്തും
Written by: Cinema Lokah on 17 February
Further reading
- അവൻ വരും ആ മണ്ണിന്റെ യഥാർത്ഥ ഉടയോൻ – പള്ളിച്ചട്ടമ്പി ട്രെയ്ലർAdvertisements ഈ വർഷത്തെ വമ്പൻ വിഷു റിലീസായി എത്തുന്ന ടൊവിനോ തോമസ് – ... Read more
- വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്Advertisements അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട ... Read more
- ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്Advertisements ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ... Read more
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചുAdvertisements കൊച്ചി: നടൻ അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ എത്തി , താരം ... Read more
- വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്- പ്രേക്ഷക ഹൃദയവും ബോക്സ് ഓഫീസും കീഴടക്കി ഈ ബ്രോസ്.Advertisements നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ... Read more
- പ്രേമം, അടി, ആക്ഷൻ….!! ഒരു ദുരൂഹ സാഹചര്യത്തിൽ ട്രെയിലർ പുറത്തിറങ്ങി. വിഷു റിലീസായി തിയേറ്ററുകളിലെത്തും.Advertisements ‘എന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ... Read more
- തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചുAdvertisements ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ... Read more
- പഗിട കളി ഏപ്രിൽ മൂന്നിന് പ്രദർശനത്തിനെത്തുന്നുAdvertisements പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി ... Read more
- ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” ടീസർ ട്രെയ്ലർ ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ് ; ജയസൂര്യ – റോജിൻ തോമസ് ചിത്രം റിലീസിനൊരുങ്ങുന്നുAdvertisements ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ... Read more
- ലവ് ഇൻഷുറൻസ് കമ്പനി ശ്രീ ഗോകുലം മൂവീസ്; ആഗോള റിലീസ് ഏപ്രിൽ 10 ന്Advertisements പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ ... Read more
Latest on Kerala TV











