ഹോംലി മീൽസ് എന്ന ഹിറ്റ് ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, “മ്യൂസിക്കൽ ചെയർ” എന്നീ ചിത്രങ്ങളുടെ സംവിധായകൻ,എഴുത്തുക്കാരൻ എന്നീ നിലയയിൽ ഏറേ ശ്രദ്ധേയനായ വിപിൻ അറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്.
യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയാണർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘The Last Supper’ എന്ന പെയിന്റിംഗിന്റെ തനി പകർപ്പായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. വിപിൻ ആറ്റ്ലീ,സാജിദ് യാഹിയ,ഡോമിനിക് ഡോo, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം,രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ,ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്,ഉണ്ണി ശിവപാൽ,സെബാൻ അഗസ്റ്റിൻ,മഞ്ജുശ്രീ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണ സന്തോഷ് അണിമ നിർവ്വഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,ഗാനരചന-വിപിൻ ആറ്റ്ലീ,സെന്തിൽ കുമാർ ഗോവിന്ദ് രാജ്, ദീപക് ശങ്കർ, എഡിറ്റർ-രാജേഷ് കോടോത്ത്, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഡിസൈനർ-മോസപ്പൻ,കല-സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-രാജേഷ് നെടുങ്കണ്ടം,കോസ്റ്റ്യൂംസ്-സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ആതിര യൂജിൻ, അഭിലാഷ് ചന്ദ്രൻ,നീതു മാത്യു,യൂജിൻ ഐസക്, ഓഡിയോഗ്രാഫി-മനോജ് മാത്യു, ഡിഐ-അഖിൽ പ്രസാദ്,സ്റ്റിൽസ്-ലിനു എബ്രഹാം കുര്യൻ,പരസ്യകല-ആർട്ടോ കാർപ്പസ്
പി ആർ ഒ-എ എസ് ദിനേശ്.
ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഉടൻ പ്രദർശനത്തിനെത്തുന്നു
Written by: Cinema Lokah on 26 March
Further reading
- ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഉടൻ പ്രദർശനത്തിനെത്തുന്നുAdvertisements ഹോംലി മീൽസ് എന്ന ഹിറ്റ് ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, ... Read more
- 100 കോടി ക്ലബിൽ രാജകീയ എൻട്രിയുമായി പാപ്പനും പിള്ളേരും ; 7 ദിനം കൊണ്ട് 101 കോടി ആഗോള ഗ്രോസ്സുമായി ആട് 3.Advertisements മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട് ... Read more
- ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ടീസർ പുറത്ത്Advertisements അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് ... Read more
- അഭിമന്യു സിങ് അവതരിപ്പിക്കുന്ന ദേവ രാജ ഗോഡ , വവ്വാൽ ക്യാരക്ടർ പോസ്റ്റർ റിലീസായിAdvertisements ബജ്റംങ്കി ഇനിമുതൽ ദേവ രാജ ഗോഡ. ഇന്ത്യയിലെ വിലകൂടിയ വില്ലന്മാരിൽ ഒരാളായ ... Read more
- വിസ്മയം വീണ്ടും ദേവനന്ദയുടെ പുതിയ ചിത്രം ‘കല്യാണമരം’ 27 ന് എത്തുംAdvertisements മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ ലോകമലയാളികളുടെ മനം കവര്ന്ന കുഞ്ഞുതാരം ദേവനന്ദ ... Read more
- ‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻAdvertisements ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ ... Read more
- “വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായിAdvertisements സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബിയുടെ ട്രയ്ലർ റിലീസായി. ക്യാമ്പസ് പശ്ചാത്തലത്തിൽ ... Read more
- മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായിAdvertisements ‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ... Read more
- തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.Advertisements ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി ... Read more
- ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്.Advertisements ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി‘യുടെ ... Read more
Latest on Kerala TV










