ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന “വെറി ” എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ് സുനിൽ കുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം-സജീംപൂവച്ചൽ,കഥ തിരക്കഥ സംഭാഷണം-ശംസീർ ഖാൻ,സംഗീതം-അലി രാഷ്ട്ര,റിജോഷ്, എഡിറ്റർ-ബാബുരാജ്, പശ്ചാത്തല സംഗീതം- അലി രാഷ്ട്ര,സൗണ്ട് ഡിസൈൻ-ഷാബു ചെറുവല്ലൂർ, ആർട്ട്-അരുൺ ചിത്തര,മേക്കപ്പ്- രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാൽ. അപ്രതീക്ഷിതമായ വഴിത്തിരിവുകളുമായി എത്തുന്ന “വെറി” (The Vengeance) മാർച്ച് ആറിന് മൂവീ മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
വെറി ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
Written by: Cinema Lokah on 25 February
Further reading
- ചേര , മലയാള സിനിമാ ചരിത്രത്തിലാദ്യം , കോർട്ട് റിസീവർഷിപ്പിലൊരു സിനിമAdvertisements മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. ... Read more
- വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്Advertisements തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ... Read more
- പറഞ്ഞ പോലെ പിള്ളേർ തൂക്കി.. ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ വാഴ 2Advertisements നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ... Read more
- മോഹിനിയാട്ടം , ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നുAdvertisements ‘ഭരതനാട്യ’ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാർക്ക് ഹ്യൂമർ ... Read more
- 101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്Advertisements തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ... Read more
- മിസ്റ്റർ എക്സ് ഏപ്രിൽ പതിനേഴിന്കേരളത്തിലെ തിയേറ്ററുകളിലെത്തുന്നുAdvertisements സൂപ്പർ താരം ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ, ... Read more
- ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്Advertisements നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ... Read more
- സമരസ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തുAdvertisements സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” ... Read more
- ദൃഢം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായിAdvertisements പ്രിയ താരം ഷെയ്ന് നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ... Read more
- മരണനിദ്രയുടെ കല്ലറഭേദിച്ച് റെട്രോ ആത്മാക്കൾ! വരുന്നു! “കറക്കം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.Advertisements ഭൂതകാലത്തിൽ നിന്ന് ഉണർത്തപ്പെട്ടവർ, ഹിപ്പിയൻ താളാത്മകതയുടെ ചുവടുകളിൽ ചേർക്കപ്പെട്ടവർ, അവരുടെ സത്യാന്വേഷണത്തിന്റെ ... Read more
Latest on Kerala TV











