ജോജു ജോർജ്ജ്, ലിജോ മോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആൻ്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” അജ:സുന്ദരി ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒ പി എം സിനിമാസ് എൽഎൽപി യുടെ ബാനറിൽ ആഷിക് അബു നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെ നിർവ്വഹിക്കുന്നു. കോ-റൈറ്റർ-ഗീതർത്ത എ ആർ, കോ-= പ്രൊഡ്യൂസർ-ജെയ്സൺ ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആബിദ് അബു,മദൻ എ.വി.കെ, മ്യൂസിക് -ഡ്രംയുഗ, എഡിറ്റർ-മനു ആന്റണി.
പ്രൊഡക്ഷൻ കൺട്രോളർ-വിമൽ വിജയ്,പ്രൊഡക്ഷൻ ഡിസൈനർ-അജയൻ ചാലിശ്ശേരി, ആർട്ട് ഡയറക്ടർ -മിഥുൻ ചാലിശ്ശേരി, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്- മഷർ ഹംസ,സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്ജ്, സിങ്ക് സൗണ്ട്-കെ എം, സൗണ്ട് മിക്സിങ് -ഡാൻ ജോസ്, അഡീഷണൽ സ്ക്രീൻപ്ലേ-സനേത് രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്,സ്റ്റിൽസ്,- സജിത്ത് റാം, പബ്ലിസിറ്റി ഡിസൈൻ-റോസ്റ്റഡ് പേപ്പർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു കടവൂർ,ആക്ഷൻ കോറിയോഗ്രാഫി -റോബിൻ,വിഷ്വൽ എഫക്ട്സ്-ലിറ്റിൽ ഹിപ്പോ, കളറിസ്റ്റ്-യാഷിക റൗട്രേ, സ്റ്റിൽസ് -സജിത്ത് റാം, ടൈറ്റിൽസ്-നിപിൻ നാരായണൻ
പിആർഒ -എ എസ് ദിനേശ്



