അഷ്കർ സൗദാൻ, കൈലാഷ്,രാഹുൽ മാധവ്,സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി. റിയാസ് ഖാന്, ദേവന്,ശിവജി ഗുരുവായൂര്‍,സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില്‍ അശോകന്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍,അഷ്റഫ് ഗുരുക്കള്‍, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ ലിഷോയ്, ദീപക് ധര്‍മ്മടം, ഭദ്ര, അംബികാ മോഹന്‍,മോളി കണ്ണമാലി,രമാദേവി,മഞ്ജു സതീഷ്,ആശ വാസുദേവൻ, പാര്‍വ്വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി ബി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് സുധീര്‍ സി ബി തന്നെ ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്,ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര,രാഹുൽ പണിക്കർ എന്നിവര്‍ സംഗീതം പകരുന്നു.ശ്രീനിവാസ്, എടപ്പാള്‍ വിശ്വം,ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്-രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷറഫു കരൂപ്പടന്ന,കല-ഷിബു അടിമാലി,സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍-ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്,ചീഫ് കോസ്റ്റ്യൂമര്‍-നൗഷാദ് മമ്മി,മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്-റസാഖ് തിരൂർ,സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്ട്രോളര്- ബാബു ശ്രീധര്‍,രമേഷ്,
ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ‘ഇനിയും’ ഉടൻ പ്രദർശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
ഇനിയും ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി
Written by: Cinema Lokah on 31 January
Further reading
- ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്Advertisements നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ... Read more
- സമരസ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തുAdvertisements സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” ... Read more
- ദൃഢം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായിAdvertisements പ്രിയ താരം ഷെയ്ന് നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ... Read more
- മരണനിദ്രയുടെ കല്ലറഭേദിച്ച് റെട്രോ ആത്മാക്കൾ! വരുന്നു! “കറക്കം” ഫസ്റ്റ് ലുക്ക് പോസ്റ്റർ.Advertisements ഭൂതകാലത്തിൽ നിന്ന് ഉണർത്തപ്പെട്ടവർ, ഹിപ്പിയൻ താളാത്മകതയുടെ ചുവടുകളിൽ ചേർക്കപ്പെട്ടവർ, അവരുടെ സത്യാന്വേഷണത്തിന്റെ ... Read more
- ബോക്സ് ഓഫീസിൽ വാഴ്വേ വാഴ; അതിവേഗം 50 കോടി ക്ലബിൽ കയറി ഹാഷിറും ടീമും.Advertisements നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ... Read more
- ആഗോള കലക്ഷൻ 1600 കോടി പിന്നിട്ട്”ധുരന്ധർ പ്രതികാരം”; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ്സ്Advertisements ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- ... Read more
- അവൻ വരും ആ മണ്ണിന്റെ യഥാർത്ഥ ഉടയോൻ – പള്ളിച്ചട്ടമ്പി ട്രെയ്ലർAdvertisements ഈ വർഷത്തെ വമ്പൻ വിഷു റിലീസായി എത്തുന്ന ടൊവിനോ തോമസ് – ... Read more
- വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്Advertisements അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട ... Read more
- ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്Advertisements ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ ... Read more
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചുAdvertisements കൊച്ചി: നടൻ അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ എത്തി , താരം ... Read more
Latest on Kerala TV












