Add As Preferred Source on Google
Add cinema.keralatv.in As Preferred Source on Google

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ ശ്രീ മോഹൻലാലിന് അമ്മയുടെ അഭിനന്ദനം

Written by: Cinema Lokah on 2 December

Mohanlal Won Dadasaheb Phalke Award
Mohanlal Won Dadasaheb Phalke Award

മലയാള ചലച്ചിത്ര മേഖലയുടെ അഭിമാനമായ അതുല്യ പ്രതിഭ ശ്രീ. മോഹൻലാൽ 2023 ദാദസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് ആയതിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മ അതീവ സന്തോഷം രേഖപെടുത്തുന്നു…

നാല് ദശാബ്ദങ്ങളായി ഇന്ത്യൻ സിനിമയെ ഉയർന്ന തലത്തിലേക്ക് നയിച്ച അദ്ദേഹം ഇന്നും പുതിയ തലമുറക്ക് പ്രചോദനമായി നിലകൊള്ളുന്നു… കലാസമ്പന്നമായ മലയാള ചലച്ചിത്രമേഖലയുടെ പ്രതിഫലനമായി ഇനിയും നമ്മുടെ യശസ്സ് ഉയർത്താൻ ശ്രീ മോഹൻലാലിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു… അമ്മയെ എന്നും ഹൃദയത്തോട് ചേർത്തുപിടിച്ച ഞങ്ങളുടെ അഭിമാനമായ ശ്രീ മോഹൻലാലിന് ലഭിച്ച ഈ വീശിഷ്ട് അംഗീകാരത്തിൽ അമ്മയിലെ അംഗങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു…

Echo and Fire TV at Best Price

പ്രസിഡൻ്റ് – ശ്വേത മേനോൻ
വൈസ് പ്രസിഡൻ്റുമാർ – ജയൻ ചേർത്തല, ലക്ഷ്മി പ്രിയ
ജനറൽ സെക്രട്ടറി – കുക്കു പരമേശ്വരൻ
ജോയിൻ്റ് സെക്രട്ടറി – അൻസിബ ഹസ്സൻ
ട്രഷറർ – ഉണ്ണി ശിവപാൽ
എക്സിക്യൂട്ടീവ് കമ്മിറ്റി – അഞ്ജലി നായർ, ആശ അരവിന്ദ്, ജോയ് മാത്യു, കൈലാഷ്, നീന കുറുപ്പ്, ഡോ. റോണി ഡേവിഡ്, സന്തോഷ് കീഴാറ്റൂർ, സരയു മോഹൻ, സിജോയ് വർഗീസ്, ടിനി ടോം, വിനു മോഹൻ

Leave a Comment